Toss will play a crucial role for home team's in test cricket | Oneindia Malayalam

2020-02-25 78

Is toss crucial for home teams in tests?
ടെസ്റ്റ് ക്രിക്കറ്റില്‍ ടോസ് ഇത്രയും നിര്‍ണായകമോ? ടീമിന്റെ പ്രകടനം മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിധി നിര്‍ണയിക്കുന്നതെന്നു ഉറപ്പിക്കാന്‍ വരട്ടെ. ടോസിനു കൂടി മല്‍സരഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കാനുണ്ടെന്നു കണക്കുകള്‍ അടിവരയിടുന്നു.